വായ്ക്കുള്ളില്‍ ഒളിപ്പിച്ചത് 82 ഗ്രാം സ്വര്‍ണം; ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ദുബായ് യാത്രികൻ പിടിയില്‍
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കാൻ ശ്രമിച്ച പുതിയ സ്വർണക്കടത്ത് രീതി പാളിയതായി റിപ്പോർട്ട്.ദുബായില്‍നിന്നെത്തി ഗാസിയാബാദിലേക്ക് പോകാൻ…