‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി കർണാടക; ലൈസൻസും ക്ലിനിക്കൽ തെളിവുകളും ആവശ്യപ്പെട്ട് നോട്ടീസ്, നിയമനടപടിക്ക് മുന്നറിയിപ്പ്
ബെംഗളൂരു: ബയോഹാക്കിംഗും യൗവനം നിലനിര്‍ത്താനുള്ള പുതുതരം വെല്‍നസ് രീതികളും ചര്‍ച്ച ചെയ്യാനായി ബെംഗളൂരുവിലെ കോരമംഗളയില്‍ ഓഗസ്റ്റ് 29-ന് നടത്താനിരുന്ന ‘പെപ്റ്റൈഡ്…