ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വോള്‍വോ സ്ലീപ്പര്‍ ബസിൽ യാത്ര, മീനങ്ങാടിയിൽ വെച്ച് പരിശോധന, പിടിച്ചെടുത്തത് 1.36 കോടിയുടെ കുഴൽപ്പണം
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയിൽ കര്‍ണാടക ആര്‍ടിസി യാത്രക്കാരനിൽ നിന്ന് കുഴൽപ്പണം പിടിച്ചു. ഒന്നരക്കോടി രൂപയോളം കുഴൽപ്പണമാണ് എക്സൈസ് പിടികൂടിയത്. ഇന്ന്…