ആംബുലന്‍സ് ഇടിച്ച്‌ തെറുപ്പിച്ച്‌ ദമ്ബതികള്‍കള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: അമിത വേഗതയില്‍ പാഞ്ഞ ആംബുലന്‍സ് ഇടിച്ച്‌ തെറുപ്പിച്ച്‌ ബെംഗളൂരുവില്‍ ദമ്ബതികള്‍കള്‍ക്ക് ദാരുണാന്ത്യം.വില്‍സണ്‍ ഗാര്‍ഡനിലെ തിരക്കേറിയ കെഎച്ച്‌ ജംഗ്ഷനില്‍ ശനിയാഴ്ച…

Read more

ഇന്ത്യൻ പെണ്‍പുലികള്‍ക്ക് ബി സി സി ഐ വക 51 കോടിയും; ഐ സി സി നല്‍കിയത് 39.78 കോടി

ആദ്യമായി ഐ സി സി ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് വൻതുക പ്രതിഫലം പ്രഖ്യാപിച്ച്‌ ബി സി…

Read more

രാത്രി ഒപ്പം യാത്ര ചെയ്ത യുവതിയെ ആണ്‍സുഹൃത്തുക്കള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

ചെന്നൈ: കോയമ്ബത്തൂർ വിമാനത്താവളത്തിന് സമീപം കോളേജ് വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്.ഞായറാഴ്ച രാത്രിയാണ് സംഭവം. കോയമ്ബത്തൂരിലെ…

Read more

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു; അക്രമി പിടിയില്‍

തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്.അക്രമി സുരേഷ് കുമാറിനെ പോലീസ് കൊച്ചുവേളിയില്‍ നിന്നും…

Read more

ബെംഗളൂരുവിലെ മലയാളികള്‍ക്ക് ആശ്വാസവും സന്തോഷവും. രാജ്യത്ത് 4 പുതിയ വന്ദേ ഭാരത് ട്രെയ്നുകളില്‍ ഒരെണ്ണം ബെംഗളൂരു-എറണാകുളം റൂട്ടില്‍

ന്യൂഡല്‍ഹി: നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് (അതായത് എട്ട് സർവീസുകള്‍) കൂടി റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കി.ഇതോടെ രാജ്യത്തെ…

Read more

ആ ചിരി ഇനി ഹൗസിലില്ല ! 60 ദിവസത്തോളം നീണ്ട ബിബി ജീവിതം, ഒടുവില്‍ ആ മത്സരാര്‍ത്ഥി എവിക്‌ട്

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ആരാകും ടൈറ്റില്‍ വിന്നറാകുകയെന്നറിയാൻ കാത്തിരിക്കുകയാണ് ഓരോ…

Read more

മെഗാ ടെക് പാര്‍ക്ക് വരുന്നത് ഈ നഗരത്തില്‍: 11,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

മംഗളൂരു: ദക്ഷിണേന്ത്യയിലെ ടെക് പ്രൊഫഷലുകള്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിന് തൊട്ടടുത്തുള്ള മംഗളൂരുവില്‍ മെഗാ ടെക് പാര്‍ക്ക് വരുന്നു. ഇതുവഴി 11,000…

Read more

ചരിത്രം പിറന്നു!! ഏകദിന ലോകകപ്പ് ഇന്ത്യൻ വനിതകള്‍ സ്വന്തമാക്കി!!

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യൻ വനിതകള്‍ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തി. ഇന്ന് നടന്ന ഏകദിന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ ആണ് ഇന്ത്യ…

Read more

എംബിഎ വിദ്യാര്‍ഥിനി വാടകവീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം: സംഭവം ബെംഗളൂരുവില്‍

ബെംഗളൂരുവില്‍ എംബിഎ വിദ്യാർഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കർണാടക ദാവൻഗെരെ സ്വദേശിയായ വിദ്യാർഥിനിയാണ് മരിച്ചത്.മൃതദേഹം കണ്ടെത്തുമ്ബോള്‍ ദിവസങ്ങളോളം അഴുകിയ…

Read more