ആളൊഴിഞ്ഞ ട്രെയിനില്‍ അര്‍ധരാത്രി ഒറ്റക്ക് യാത്ര ചെയ്യുന്ന യുവതി; കാവലിരുന്ന് പൊലീസുകാരൻ, കയ്യടിച്ച് സോഷ്യല്‍മീഡിയ
മുംബൈ: ഒരിക്കലും ഉറങ്ങാത്ത ഒരു നഗരമാണ് മുംബൈ. പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുമ്ബോള്‍ രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് പ്രത്യേകം…