തെരുവുനായ കടിച്ചാല്‍ 3500 രൂപ നഷ്ടപരിഹാരം, മരണമോ പേവിഷബാധയോ സംഭവിച്ചാല്‍ 5 ലക്ഷം, ഉത്തരവ് പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേല്‍ക്കുന്നവർക്ക് 3500 രൂപ വീതം നല്‍കും.മരണം സംഭവിക്കുകയോ…