നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി’; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ബെംഗളൂരു: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവില്‍ നിയമ സഹായ വേദിയുടെ കൂട്ടായ്മ.കേസിലെ വിചാരണ വേളയില്‍ സുപ്രീംകോടതി മാർഗനിർദേശങ്ങള്‍…