ശബരിമല സ്വര്‍ണക്കൊള്ള; ഡി മണി എന്നയാള്‍ ബാലമുരുഗനെന്ന് എസ്‌ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.തമിഴ്നാട് ഡിണ്ടിഗല്‍…