സാമ്പത്തിക പ്രതിസന്ധി അകറ്റാൻ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം

ബെംഗളൂരു: ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലാണ് സംഭവം.സാമ്പത്തിക പ്രതിസന്ധി അകറ്റാൻ ആയിരുന്നു…

Read more

ബെംഗളൂരുവിൽ കബൺപാർക്കിനും ലാൽബാഗിനും സമാനമായി 153 ഏക്കറിൽ ജൈവവൈവിധ്യ പാർക്ക് വരുന്നു

ബെംഗളൂരു: നഗരത്തിൽകബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക് സമീപം 153 ഏക്കർ വിസ്തൃതിയിൽ ജൈവവൈവിധ്യ പാർക്ക് നിർമിക്കാനുള്ള…

Read more

23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള 1,500 ചിത്രകാരന്മാർ പങ്കെടുക്കും

ബെംഗളൂരു: 23-ാമത് ചിത്രസന്തേകുമാര കൃപ റോഡിലെ കർണാടകചിത്രകലാപരിഷത്തിൽ ഞായറാഴ്ചനടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കും.രാത്രി 9 വരെ നീളുന്ന പ്രദർശനത്തിൽകേരളമടക്കമുള്ള…

Read more

മംഗളൂരു-ചെന്നൈ പ്രത്യേകതീവണ്ടി

ചെന്നൈ : പൊങ്കൽ സമയത്തെ യാത്രത്തിരക്ക് പരിഗണിച്ച് ദക്ഷിണറെയിൽവേ പ്രത്യേകതീവണ്ടികൾ പ്രഖ്യാപിച്ചു. കേരളത്തിൽനിന്നുള്ള യാത്രക്കാർക്കായി മംഗളൂരു-ചെന്നൈ തീവണ്ടിയുണ്ട്.മംഗളൂരു ജങ്ഷനിൽനിന്ന് ചെന്നൈ…

Read more

മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടു

ജിദ്ദ : മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ദമ്ബതികളടക്കം ഏഴുപേരാണ് അപകടത്തില്‍ പെട്ടത്.മദീന ഹൈവേയിലെ വാദി…

Read more

ഇന്ന് മുതൽ 10 വരെ ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 66/11 കെവി ഹെന്നൂർ റോഡ് സബ് സ്റ്റേഷൻ്റെ പല പ്രദേശങ്ങളിലും ജനുവരി…

Read more

ബെംഗളൂരു സ്കൈഡെക്ക് പദ്ധതി; 500 കോടി ചെലവ്, ചല്ലഘട്ട കെംപെഗൗഡ ലേഔട്ടില്‍; 46 ഏക്കര്‍ ബിഡിഎ ഏറ്റെടുക്കും

ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടില്‍ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ…

Read more

മലയാളികൾക്ക് സന്തോഷവാർത്ത; വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും

ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത്സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു…

Read more

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, അടുത്ത ബന്ധു അറസ്റ്റില്‍

കാസർഗോഡ്: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.പീഡനശ്രമത്തിനിടെ…

Read more

വര്‍ക്കലയില്‍ യുവതിയെ 19 കാരൻ പിന്തുടര്‍ന്നു, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഉപദ്രവിക്കാൻ ശ്രമം;യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റില്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച്‌…

Read more