കേരള സര്‍ക്കാറിനെതിരെ സിദ്ധരാമയ്യ, നിര്‍ദിഷ്ട ബില്ലിനെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്ന് മുന്നറിയിപ്പ്
ബെംഗളൂരു: കന്നഡ മീഡിയം സ്കൂളുകളില്‍ പോലും മലയാളം ഒന്നാം ഭാഷയാക്കുന്ന കേരളം നടപ്പാക്കാനൊരുങ്ങുന്ന നിയമത്തെ എതിർക്കുമെന്ന് കർണാടക.നിയമത്തിനെതിരെ കഴിയുന്നതെല്ലാം ചെയ്യുമെന്ന്…