ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇനി ഐഡി കാര്‍ഡ് നിര്‍ബന്ധം, ഇല്ലെങ്കില്‍ കേസെടുക്കും; കടുത്ത നിര്‍ദേശവുമായി ബെംഗളൂരു
ബെംഗളൂരു:ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ നിർബന്ധമായും തിരിച്ചറിയല്‍ കാർഡ് പ്രദർശിപ്പിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ കർശന നിർദേശം.ഇത് ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കേസെടുക്കാൻ…