പൊങ്കല്‍ പ്രമാണിച്ച്‌ പ്രത്യേക ട്രെയിൻ; ജനുവരി 18ന് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്

പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച്‌ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.ജനുവരി 18ന്…

Read more

ബെംഗളൂരുവിലെ ട്രാഫിക്ക് ബ്ലോക്ക് ഇനി വെറും പഴങ്കഥ; നഗരത്തില്‍ 10 ഫ്ലൈഓവറുകള്‍ വരുന്നു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 10 ഫ്ലൈഓവർ പദ്ധതികള്‍ നടപ്പിലാക്കാൻ ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) നടപടി തുടങ്ങിയിരിക്കുകയാണ്…

Read more

കർണാടകയിലെ ട്രെക്കിങ് പാതകൾ അടച്ചു; നടപടി കാട്ടുതീയും വന്യജീവി-മനുഷ്യ സംഘർഷവും ഒഴിവാക്കാൻ

ബെംഗളൂരു: സംസ്ഥാനത്തെ വിവിധട്രെക്കിംഗ് പാതകൾ അടച്ചുവേനലെത്തിയതോടെ കാട്ടുതീതടയുന്നതിനും വന്യജീവി-മനുഷ്യസംഘർഷം ലഘൂകരിക്കുന്നതിനുംവേണ്ടിയാണ് വനംവകുപ്പ്നടപടി. കുദ്രേമുഖ് വന്യജീവിഡിവിഷനിലെ എട്ട് ട്രെക്കിങ്പാതകളാണ് അടച്ചിരിക്കുന്നത്.കുദ്രേമുഖ് നാഷണൽ…

Read more

പൊങ്കൽ പുകയും മൂടൽമഞ്ഞും; ചെന്നൈ വിമാനത്താവളത്തിൽ 14 വിമാനങ്ങൾ റദ്ദാക്കി, 44 സർവീസുകളെ ബാധിച്ചു

ചെന്നൈ :പൊങ്കൽ ആഘോഷത്തിനിടെയുണ്ടായ കനത്ത പുക വിമാന, ട്രെയിൻ സർവീസുകളെ തടസ്സപ്പെടുത്തി. മൂടൽമഞ്ഞും പുകയും റൺവേയെ മറച്ചതിനാൽ ചെന്നൈ വിമാനത്താവളത്തിൽ…

Read more

ധർമസ്ഥലയിലെ 74 അസ്വാഭാവികമരണങ്ങൾ ഹൈക്കോടതിയിൽ വീണ്ടും ഹർജി

ബെംഗളൂരു:ധർമസ്ഥലയിൽ 30 വർഷത്തിൽ നടന്ന അസ്വാ ഭാവികമരണങ്ങളിൽ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സമർ പ്പിച്ച പൊതുതാത്പര്യഹർജിയിൽ കർണാടക സർക്കാരിന്റെ മറുപടിതേടി ഹൈക്കോടതി.2012-ൽ…

Read more

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പരിശോധന: ബെംഗളൂരുവിൽ 15 പേർ പിടിയിൽ

ബെംഗളൂരു അനധികൃത കുടി യേറ്റക്കാരെ കണ്ടെത്താൻ കർണാടക ആഭ്യന്തരവകുപ്പ് പ്ര ത്യേക പരിശോധന ആരംഭി ച്ചു. ബംഗ്ലാദേശിൽനിന്നുള്ള നു ഴഞ്ഞുകയറ്റക്കാർ…

Read more

അധ്യാപകൻ ക്ലാസ് മുറിയിൽ ജീവനൊടുക്കി

ബെംഗളൂരു: കർണാടകത്തിലെ ശിക്കാരിപുരയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയ അധ്യാപകനെ ക്ലാസ്‌മുറിക്കകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജോലിയുടെ സമ്മർദമാണ്…

Read more

പട്ടത്തിന്റെ ചരട് കഴുത്തറത്തു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബെംഗളൂരു പട്ടത്തിൻ്റെ മൂർച്ചയേറിയ ചരട് കഴുത്തിൽക്കു ടുങ്ങി ബൈക്ക് യാത്രികന് ദാ രുണാന്ത്യം. കർണാടകത്തിലെ ബീദർ ജില്ലയിലെ ചിതഗൊപ്പ താലൂക്കിലെ…

Read more

തുരന്തോ എക്‌സ്പ്രസ് വരുന്നു; ബെംഗളൂരുവില്‍നിന്ന് ഈ നഗരത്തിലേക്ക് 18 മണിക്കൂര്‍ യാത്ര: ടിക്കറ്റില്‍ ഭക്ഷണവും

ബെംഗളൂരു: ഐടി നഗരത്തില്‍ നിന്ന് സാമ്പത്തിക തലസ്ഥാനത്തേക്കു കുറഞ്ഞ ചിലവില്‍ അതിവേഗ യാത്ര. യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന ഈ യാത്രയുടെ…

Read more

ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള തുടങ്ങി

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേളയ്ക്ക് ലാൽബാഗിൽ തുടക്കമായി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മേള ഉദ്ഘാടനംചെയ്തു. ഹോർട്ടികൾച്ചർ…

Read more