കളരിപ്പയറ്റ് ദേശീയലീഗ്: കർണാടക ടീമിന് രണ്ടാംസ്ഥാനം

ബെംഗളൂരു : സ്പോർട്‌സ് അതോറിറ്റി ഓഫ്ഇന്ത്യയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയലീഗ് (അണ്ടർ…

Read more

കൊച്ചിയിലെ റെയില്‍വേ പാഴ്സല്‍ ഓഫീസിലെത്തിയ ചാക്ക് കണ്ട് സംശയം, പരിശോധിച്ചപ്പോള്‍ 32 കിലോയോളം നിരോധിത പാൻ മസാലകള്‍, അസം സ്വദേശി പിടിയില്‍

കൊച്ചി : റെയില്‍വെ സ്റ്റേഷനിലെ പാഴ്സല്‍ ഓഫീസ് വഴി കടത്തിയ 32 കിലോ നിരോധിത പാൻ മസാലകള്‍ പിടികൂടി. പാഴ്സല്‍…

Read more

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; യുവാവിനെ ജീവനോടെ ചുട്ടുകൊന്നു

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. കുമില്ല സ്വദേശിയായ ചഞ്ചല്‍ ചന്ദ്ര(23) യാണ് കൊല്ലപ്പെട്ടത്.ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ അജ്ഞാതര്‍ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. നര്‍സിംഗ്ഡി എന്ന…

Read more

സർക്കാർ പരിപാടിയുടെ കട്ടൗട്ടുകൾ ആളുകൾക്കിടയിലേക്ക് തകർന്നുവീണു

ബെംഗളൂരു:ഹുബ്ബള്ളിയിൽ സർക്കാർ പരിപാടിയുടെ വേദിക്കുമുൻപിൽ സ്ഥാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്ക ളുടെ കൂറ്റൻ കട്ടൗട്ടുകൾ ആളുകൾക്കിടയിലേക്ക് തകർന്നുവീണു. സംഭവത്തിൽ…

Read more

ജനാർദനറെഡ്ഡിയുടെ ബള്ളാരിയിലെ വീടിന് തീപിടിച്ചു; എട്ടു പേർ അറസ്റ്റിൽ

ബെംഗളൂരു : ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ ജി. ജനാർദനറെഡ്ഡി ബള്ളാരിയിൽ നിർമിച്ച വീട് കത്തിനശിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരുൾപ്പെടെ…

Read more

മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ്

ബെംഗളൂരു ബാലറ്റ് പേപ്പറിൽതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ഗ്രേറ്റർ ബെംഗളൂരു അതോ -റിറ്റിയിൽ (ജി.ബി.എ.-ബെംഗളൂരു കോർപ്പറേഷൻ) മുഴുവൻ ബൂത്തുകളിലെയും വോട്ടെടുപ്പ് വെബ്…

Read more

കർണാടക ആർ.ടി.സി. ബസിനകത്ത് യുവതിയെ കൈകെട്ടിയിട്ട് മർദിച്ചു

മൈസൂരു: ചിക്കമഗളൂരുവിൽസ്റ്റാൻഡിൽ നിർത്തിയിട്ട കർണാ ടക ആർ.ടി.സി. ബസിനകത്ത് യുവതിയെ കൈകെട്ടിയിട്ട് മർദിച്ച വീഡിയോ വൈറലായതിനെത്തുടന്ന് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച…

Read more

റാഗിങ് ചോദ്യംചെയ്ത കോളജ് ജീവനക്കാരന് മർദനം: 3 പേർ അറസ്റ്റിൽ

ബംഗളുരു ദേവനഹള്ളി ആകാശ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിൽ റാഗിങ് ചോദ്യംചെയ്ത ജീവനക്കാരനെ ആക്രമിച്ച കേസിൽ 3 സീനിയർ വിദ്യാർഥികളെ പൊലീസ്…

Read more

നവജാത ശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കുറ്റൂർ – മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയില്‍ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

Read more

മൈസൂരുവിൽ ‘നിംഹാൻസി’ന്റെ അത്യാധുനിക ന്യൂറോ കെയർ ആശുപത്രി വരുന്നു

ബെംഗളൂരു: മൈസൂരുവിൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്-‘നിംഹാൻസി’ൻ്റെ അത്യാധുനിക ആശുപത്രി വരുന്നു. 20 ഏക്കറിൽ നൂറ് കോടി…

Read more