വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ ചൂരൽപ്രയോഗം നടത്താം: ഹൈക്കോടതി
കൊച്ചി: വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും വിദ്യാർഥികളെ തിരുത്തുന്നതിനുമായി അധ്യാപകർ നടത്തുന്ന ചെറിയ രീതിയിലുള്ള ശാരീരിക ശിക്ഷകൾ (ചൂരൽ പ്രയോഗം ഉൾപ്പെടെ)…
കൊച്ചി: വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും വിദ്യാർഥികളെ തിരുത്തുന്നതിനുമായി അധ്യാപകർ നടത്തുന്ന ചെറിയ രീതിയിലുള്ള ശാരീരിക ശിക്ഷകൾ (ചൂരൽ പ്രയോഗം ഉൾപ്പെടെ)…
കേരളം:സ്വർണവിലയിൽ ഇന്നും ഇടിവ്. 880 രൂപ പവന് കുറഞ്ഞതോടെ ഇന്നത്തെ ഒരു പവൻ്റെ വില 1,16,160 രൂപയാണ്. ഗ്രാമിന് 110…
ബെംഗളൂരു: മംഗളൂരു വാമഞ്ചൂർ ഉലൈബെട്ടുവിലെ ഓട് നിർമാണ ഫാക്ടറിയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്ന കേസിൽ മൂന്നു യുവാക്കൾക്കു വധശിക്ഷ…
ചെന്നൈ : ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്നുവീണ് ദമ്പതിമാർ മരിച്ചു. കള്ളക്കുറിച്ചി അയ്യനാർ പാളയം സ്വദേശി ശിവകണ്ഠൻ (37), ഭാര്യ കലൈയരസി (30)…
മൈസൂരു : കുടക് ജില്ലയിലെമടിക്കേരിയിലെ ബേസഗുരു ഗ്രാമത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ വനംവകു പ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി യാണ്…
മൈസൂരു: ചിക്കമഗളൂരുവിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ യുവ തിക്ക് 2.5 കോടി രൂപ നഷ്ടമായതാ യി പരാതി. 2025 ഡിസംബർ…
ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിലെ ജീവിതച്ചെലവ് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായമുണ്ട്. പൊതുവെ ജീവിതച്ചെലവ് ഉയർന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു.ബെംഗളൂരുവിലെ…
ബാംഗ്ലൂർ: പലരും ആഗ്രഹിക്കുമെങ്കിലും കരിയറിലെ സുരക്ഷിതത്വം ഉപേക്ഷിക്കാൻ മടിക്കുമ്പോള്‍, ധീരമായ തീരുമാനത്തിലൂടെ വിജയം വരിച്ച വ്യക്തിയാണ് പ്രദീപ് കണ്ണൻ.2019ല്‍ ലോകപ്രശസ്ത…
ബെംഗളൂരു: ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പോലീസില്‍ പരാതി നല്‍കി സ്കൂളിലെ പ്രിൻസിപ്പലായ യുവതി.കഴിഞ്ഞ ആറ് വർഷമായി താൻ…
തിരുവല്ല: തിരുവല്ല സ്പാ കൂട്ട ബലാത്സംഗ കേസില്‍ രണ്ടു പ്രതികള്‍ കൂടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ഒളിവിലായിരുന്ന കിരണം സജിനുമാണ്…