മംഗളൂരുവിനെ റെയില്‍വേ ഭൂപടത്തില്‍ നിന്ന് ഒഴിവാക്കുന്നു? വന്ദേ ഭാരതിന്റെയടക്കം റൂട്ട് മാറ്റാൻ നീക്കം; പാഡില്‍ ബൈപാസിനെതിരെ പ്രതിഷേധം ശക്തം
മംഗളൂരു: കർണാടകയുടെ പ്രധാന തീരദേശ നഗരമായ മംഗളൂരുവിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് തടസ്സമാവുകയാണ് പാഡില്‍ ബൈപാസ് എന്ന ആരോപണത്തിന് ശക്തിയേറുന്നു.ബെംഗളൂരു…