‘ഇരകള്‍ പ്രമുഖ കോളേജുകളിലെ സമ്ബന്നരായ പെണ്‍കുട്ടികള്‍’, ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, ഇരകളുടെ എണ്ണം 19
ബെംഗളൂരു: ബെംഗളൂരു കൂട്ടബലാത്സംഗ കേസ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പത്തൊമ്ബതുകാരിയുടെ പരാതി ശരിവച്ച് പൊലീസ്, പ്രതികള്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം…