കോവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്താം; ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തും; പ്രത്യേകം അപേക്ഷിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കോവിഡ് രോഗികൾക്കും അവസരമൊരുക്കും. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടേയും വോട്ട്…

Read more

പോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം;ഇന്ന് 1704 പേര്‍ക്ക് കോവിഡ്;1537 പേര്‍ ആശുപത്രി വിട്ടു

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1704 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1537…

Read more

അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് റോ​ഷ​ന്‍ ബേ​ഗ് ബം​ഗ​ളൂ​രുവിൽ അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ റോ​ഷ​ന്‍ ബേ​ഗി​നെ സി​ബി​ഐ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. 4,000 കോ​ടി​യു​ടെ ഐ-​മോ​ണി​റ്റ​റി…

Read more

മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും; രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ, തമിഴ്‌നാട് നിയമസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട നീക്കം

ചെന്നൈ: മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് അമിത് ഷാ. തമിഴ് സൂപ്പര്‍താരം രജനികാന്തുമായി രാഷ്ട്രീയ ചര്‍ച്ചനടത്തിയതിന്…

Read more

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി

ബെംഗളുരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി…

Read more

കേരളത്തിൽ ഇന്ന് 6028 പേര്‍ക്ക് കോവിഡ്,5213 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…

Read more

ബംഗളുരു ആക്രമണം : നഗരത്തിൽ 43 ഇടങ്ങളിൽ റൈഡ്

ബെംഗളൂരു: ബെംഗളൂരു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നഗരത്തില്‍ പരക്കെ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക്…

Read more

ദേശീയ ഗാനം തെറ്റിച്ചു ചൊല്ലിയ ബീഹാർ വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ വൈറൽ

ഭാഗല്‍പൂര്‍: ബിഹാറില്‍ നിതീഷ് കുമാറിന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റെടുത്തതിന് പിന്നാലെ വിവാദങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. ദേശീയഗാനം പോലും തെറ്റില്ലാതെ മുഴുവനും…

Read more

രണ്ട് എംഎല്‍എമാര്‍ അറസ്റ്റില്‍: യുഡിഎഫ് പ്രതിരോധത്തില്‍

എം സി കമറുദ്ദീന് പിന്നാലെ രണ്ടാമത്തെ യുഡിഎഫ് എംഎൽഎ കൂടി അറസ്റ്റിലായതോടെ പ്രതിപക്ഷം പ്രതിരോധത്തിൽ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിയ സ്വർണക്കടത്ത്, ലൈഫ്…

Read more