കേരളത്തിലേക്കില്ല ;’ഓല’ യുടെ 2400 കോടിയുടെ നിക്ഷേപവുമായി ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ പ്ലാന്‍റ് തമിഴ്‌നാട്ടിലേക്ക്

ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മ്മാണ ഫാക്ടറി തമിഴ്നാട്ടില്‍ നിര്‍മ്മിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഓല. രണ്ട്…

Read more

പ്രവാസി പോസ്റ്റല്‍ വോട്ട്; ആദ്യഘട്ടത്തില്‍ ​ഗള്‍ഫ് പ്രവാസികള്‍ക്ക് അവസരം ഉണ്ടാവില്ല

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പിലാകുമ്ബോള്‍ ​ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം നഷ്ടമാകില്ല. ആദ്യം ജനാധിപത്യ രാജ്യങ്ങളില്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ…

Read more

ബംഗളൂരു ഐഫോണ്‍ നിര്‍മ്മാണ കമ്ബനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത സംഭവം ആസൂത്രിതം

ബംഗളൂരു: ഐ ഫോണ്‍ നിര്‍മിയ്ക്കുന്ന ബംഗളൂരു വിസ്‌ട്രോണ്‍ നിര്‍മ്മാണ ശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഏറ്റവും നിര്‍ണായക വിവരങ്ങള്‍…

Read more

തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലെ ആവേശം മൂന്നാം ഘട്ടത്തിലും; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; ആകെ പോളിങ് ശതമാനം 61.55; വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ടത്തില്‍ മികച്ച പോളിങ്. ഉച്ചവരെ വോട്ട് ചെയ്യാനുള്ള ആവേശം നാല് ജില്ലകളിലും പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ്…

Read more

നഗരത്തിന്റെ പല ഭാഗത്തും ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപണിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബൈക്കോം അറിയിച്ചു. കര്‍ണാടകയില്‍ ഗോവധ നിരോധ…

Read more

പിണറായിയെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ് :’തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപിച്ചത് ചട്ടലംഘനം’;

ബിഹാര്‍ വോട്ടെടുപ്പിന് തൊട്ടുമുമ്ബ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബിഹാറില്‍ സൗജന്യ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച്‌ സി.പി.എം ജനറല്‍…

Read more

ഗോവധ നിരോധനം:നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല , ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി

ബംഗളൂരു : കര്‍ണാടകയില്‍ ഗോവധ നിരോധ ബില്‍ നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി.…

Read more

കാസർകോട് സ്വദേശിയെ ബണ്ട്വാളിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാസർകോട് സ്വദേശിയെ  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോക് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു…

Read more

അലാവുദ്ദീന്‍ അംബാനിക്ക് കുപ്പിയില്‍ നിന്നും മോഡി ഭൂതം; പരിഹാസ കാര്‍ട്ടൂണുമായി കുനാല്‍ കമ്ര, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുകേഷ് അംബാനിക്കുമെതിരെ പരിഹാസ ചിത്രവുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മാന്ത്രികവിളക്കുമായി ചിരിച്ചുനില്‍ക്കുന്ന…

Read more

ശമ്പളം നൽകിയില്ല : കർണാടകയിൽ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍

ബംഗളൂരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ശമ്ബളം നല്‍കിയില്ലെന്ന് ആരോപിച്ച്‌ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു.…

Read more