കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക.രാജ്യത്ത് ആദ്യമായി 2 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക മാറി.…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക.രാജ്യത്ത് ആദ്യമായി 2 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക മാറി.…
ബെംഗളൂരു : കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാംഘട്ടം സംസ്ഥാനത്ത് ഫെബ്രുവരി 15 ഓടെ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഒന്നാം…
മലപ്പുറം: സോഷ്യൽമീഡിയയിലൂടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി പ്രശസ്തിയും കുപ്രസിദ്ധിയും നേടിയ ഫിറോസ് കുന്നംപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. പഴയ…
ഡല്‍ഹി: രാജ്യത്ത് നിലവിലുള്ള പഴയ 100,10, അഞ്ച് രൂപാ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി…
ബെംഗളൂരു: യെദിയൂരപ്പ് മന്ത്രിസഭയുടെ വിപുലീകരണത്തോടനുബന്ധിച്ച് തന്റെ വകുപ്പുകളിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എടുത്ത് മാറ്റിയതിൽ പ്രതിഷേധമറിയിച്ച് ആരോഗ്യ വകുപ്പ്…
ബെംഗളൂരു: കേരളത്തിലെ ആലപ്പുഴ ചാരുമ്മൂട് സ്വദേശിയായ മുഹമ്മദ് അൽ ഫഹദ് കഴിഞ്ഞ 15 ന് നഗരത്തിൽ വച്ചുണ്ടായ ഒരു അപകടത്തിൽ…
ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ഉഗ്രസ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ക്വാറിയിൽ നിർത്തിയിട്ടിരുന്ന ലോറിയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റ ശക്തിയിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായതിനാൽ മരിച്ചവരെ…
ചെന്നൈ : മുത്തൂറ്റ് ഫിനാന്സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്ണ്ണം കവര്ന്നു.…
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം. കൊവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സ്വീകരിക്കാമോ എന്ന ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി മാര്‍ഗനിര്‍ദേശങ്ങള്‍…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന.…