രാജ്യത്ത് ഇന്നലെ 39,726 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 1,59,370 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയരുന്നു. വ്യാഴാഴ്ച കൊവിഡ് രോഗികളുടെ എണ്ണം 40,000ന് അടുത്ത് എത്തി. 39,726 പുതിയ…

Read more

“വ്യാജ കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ്” അതിർത്തി കടക്കാൻ ശ്രമിച്ച നിരവധി പേര് പിടിയിൽ

ബെംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് അതിർത്തിയിൽ എത്തിയ നിരവധി പേരെ അധികൃതർ കയ്യോടെ പിടികൂടി. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ…

Read more

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക…

Read more

അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക.

കാസര്‍കോട്: അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ…

Read more

ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങി കർണാടക സർക്കാർ. ലോക് ഡൗണോ കർഫ്യൂവോ ഏർപ്പെടുത്തില്ലെന്ന്…

Read more

രാത്രി 10 മണിക്ക് ശേഷം ഇനി പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കില്ല : പ്രഭാത ബാങ്ക് പള്ളികളിൽ മാത്രം കേൾക്കുന്ന രീതിയിൽ കർണാടക വഖ്ഫ് ബോർഡ്.

കർണാടകയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിച്ച് സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിറക്കി. രാത്രി 10 നും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി…

Read more

വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമാകുന്നതിൽ ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് രോഗബാധ ഏതാണ്ട് നിയന്ത്രണവിധേയമായി എന്ന വിശ്വാസത്തിലായിരുന്നു…

Read more

എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്ര മാറ്റം: ഇന്നു കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.…

Read more

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം ബാ​ങ്കു​ക​ള്‍ ഇ​ന്ന് തു​റ​ക്കും.

ന്യൂ​ഡ​ല്‍​ഹി: നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ര​ണ്ടാം ശ​നി, ഞാ​യ​ര്‍, ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക്…

Read more

റെയില്‍വേ സ്വകാര്യവത്കരിക്കില്ല,കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.…

Read more