ഹ​ജ്ജി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാക്കി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

​യാ​ദ്: ഈ ​വ​ര്‍​ഷം ഹ​ജ്ജി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാക്കി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഹ​ജ്ജ് നി​ര്‍​വ​ഹി​ക്കാ​നു​ള്ള അ​നു​മ​തി ലഭിക്കണമെങ്കില്‍…

Read more

ബംഗളുരുവിലെ വിശദമായ കോവിഡ് വാർത്തകൾ ഇവിടെ വായിക്കാം ,നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്കഡോൺ പ്രഖ്യാപിക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മൂന്ന് മലയാളികളെ ബാവലി ചെക്പോസ്റ്റില്‍ തിരിച്ചയച്ചു. വരും ദിവസങ്ങളില്‍…

Read more

ബെംഗളൂരുവില്‍ 20 ദിവസത്തിനകം കോവിഡ് കേസുകളില്‍ 400 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍

ബെംഗളൂരു: ഒരിടവേളയ്ക്കു ശേഷം ബെംഗളൂരു നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കര്‍ണാടകയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 1,798 കേസുകളില്‍ 1,186…

Read more

കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗൺസിൽ

ദില്ലി: കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേതാണ് നിര്‍ദ്ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ്…

Read more

തലപ്പടിക്ക് പുറമെ മക്കൂട്ടത്തും ‘വ്യാജ കോവിഡ് നെഗറ്റിവ്‌ സര്‍ട്ടിഫിക്കറ്റ്’ പരിശോധനയ്ക്കായി കൂടുതൽ സംവിധാനങ്ങളൊരുക്കി കർണാടക

ഇ​രി​ട്ടി: വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി കേ​ര​ള​ത്തി​ല്‍​നി​ന്ന് മാ​ക്കൂ​ട്ടം ചു​രം​പാ​ത വ​ഴി പ്ര​വേ​ശി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ക​ര്‍​ണാ​ട​ക ശ​ക്ത​മാ​ക്കി. കോ​വി​ഡ്…

Read more

വീണ്ടും ​കോവിഡ്​ പെരുപ്പം; ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന; ഒ​റ്റ ദി​വ​സം കൊ​ണ്ട്​ 39,726 പേ​ര്‍​ക്ക്​

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ വീ​ണ്ടും കോ​വി​ഡ്​ പെ​രു​പ്പ​ത്തി​െന്‍റ ഉ​ത്​​ക​ണ്​​ഠ​യി​ല്‍. കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ക്കൊ​ല്ല​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍…

Read more

വോട്ടിംഗ് യന്ദ്രത്തിൽ ചിന്നഹത്തിനു പകരം പേരും യോഗ്യതയും വേണം, സുപ്രീം കോടതി എ. ജിയുടെ അഭിപ്രായം തേടി

ന്യൂഡല്‍ഹി: ബാലറ്റ്‌ പേപ്പറിലും വോട്ടിങ്‌ മെഷീനിലും ചിഹ്‌നം മാറ്റി സ്‌ഥാനാര്‍ഥിയുടെ പേര്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത, ചിത്രം തുടങ്ങിയവ പ്രദര്‍ശിപ്പിക്കാന്‍…

Read more

നെഗറ്റീവ് സർട്ടിഫിക്കറ്റിൽ വലഞ്ഞു ബോർഡറിൽ മലയാളികൾ

കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കര്‍ണാടക ഇന്നലെ രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന…

Read more

മൈസൂരില്‍ മലയാളി സ്വര്‍ണവ്യാപാരിക്കും ഡ്രൈവര്‍ക്കും നേരെ ആക്രമണം; അജ്ഞാത സംഘം കവര്‍ന്നത് ഒരു കോടി; അന്വേഷണം

ബെംഗളൂരു: മൈസൂരിന് സമീപത്ത് വച്ച്‌ മലയാളി സ്വര്‍ണവ്യാപാരിക്കു നേരെ ആക്രമണം. മാര്‍ച്ച്‌ 15ന് അര്‍ധരാത്രി ഹുനാസുരു-മഡിക്കേരി ഹൈവേയിലെ യശോദ്‌പൂരിലാണ് സംഭവം…

Read more