മംഗളുറു – ബെംഗളുറു രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാ ദിവസവും കുനിഗാല്‍ വഴി; മൈസൂരു റൂടില്‍ പുതിയ വണ്ടി, ആഴ്ചയില്‍ 3 ദിവസം സെര്‍വീസ് നടത്തും

മംഗളുറു:മംഗളൂറില്‍ നിന്ന് ബെംഗളൂറിലേക്കുള്ള രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാദിവസവും ശ്രാവണബളഗൊള, കുനിഗാല്‍ വഴി സെര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്ന്…

Read more

‘ഓപ്പറേഷന്‍ താമര’ അന്വേഷിക്കാന്‍ ഹൈകോടതിയുടെ അനുമതി ; യെദിയൂരപ്പക്ക് തിരിച്ചടി

ബംഗളൂരു: കര്‍ണാടകയില്‍ ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച ‘ഓപ്പറേഷന്‍ താമര’ ആരോപണത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ അന്വേഷണം നടത്താമെന്ന് അനുമതി…

Read more

കെംപ ഗൗഡ വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറുടെ ആത്മഹത്യ; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡ്രൈവര്‍മാര്‍.

ബെംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വാഹനം കിട്ടാതെ…

Read more

ഏപ്രിൽ ഒന്ന് മുതൽ എല്ലാം പഴയത് പോലെയല്ല ; ശ്രദ്ദിച്ചില്ലേൽ എട്ടിന്റെ പണികിട്ടുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്

പു​തി​യ സാ​മ്പത്തി​ക​ വർഷം തു​ട​ങ്ങു​ന്ന 2021 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ സാമ്പത്തി​ക രം​ഗ​ത്ത്​ പ​ല​വി​ധ മാ​റ്റ​ങ്ങ​ള്‍ വ​രു​ന്നു. ചി​ല​ത്​ കേ​ന്ദ്ര…

Read more

അതിർത്തിയിലെ റോഡ് അടച്ചിടൽ തീരുമാനം പിൻവലിക്കുമെന്ന് കർണാടകം .

ബെംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തിൻറെ പേരിൽ കേരള -കർണാടക അതിർത്തിയിൽ റോഡ് അടച്ചിടാനുള്ള തീരുമാനം പിൻവലിക്കുമെന്ന് കർണാടകം. ദക്ഷിണ കന്നഡ…

Read more

കോവിഡ് ബാധിതരുടെ കൈകളില്‍ മുദ്രകുത്തും, നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കനത്ത പിഴ ഈടാക്കാന്‍ കര്‍ണാടക

ബെംഗളുരു: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കൺവൻഷൻ ഹാളുകൾ തുടങ്ങിയവയ്ക്ക് 5000 -10000 രൂപ വരെ…

Read more

കോവിഡ് വ്യാപനം : കർഫ്യു, ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ നിയന്ത്രണം

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല,…

Read more

ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാൻ സൂര്യനെ മറയ്ക്കാമെന്ന് ബില്‍ ഗേറ്റ്സ്

വാഷിംഗ്ടണ്‍: ഭൂമിയെ ആഗോളതാപനത്തില്‍ നിന്ന് രക്ഷിയ്ക്കാന്‍ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ശതകോടീശ്വരന്‍ ബില്‍ ഗേറ്റ്സ്. ആഗോള താപനത്തെ നേരിടാന്‍ ഭൂമിയിലെത്തുന്ന…

Read more

കോവിഡ് വ്യാപനം ശക്തമായി തുടരുന്നു, ബിബിഎംപിയുടെ എട്ടു സോണുകളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു

ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന ബെംഗളൂരുവിൽ കോവിഡ് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ ബിബിഎംപിയുടെ എട്ട് സോണുകളിലും നോഡൽ ഓഫീസർമാരെ…

Read more

വെള്ളപൊക്കം തടയാൻ ബിബിഎംപി 60 കോടി രൂപ അനുവദിച്ചു

വെള്ളപ്പൊക്ക രഹിതമായ ബെംഗളൂരു എന്ന ലക്ഷ്യപൂർത്തിക്കായി 60 കോടി രൂപയാണ് ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്. നഗരത്തിലെ പല പ്രദേശങ്ങളിലും മിക്കവാറും എല്ലാ…

Read more