തൃശുര്‍ പുരം പ്രൗഢിയോടെ നടത്തും ; വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശനം

തൃശൂര്‍: തൃശുര്‍ പുരം മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രൗഢിയോടെ നടത്താന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരം കാണാന്‍ എത്തുന്ന…

Read more

മാസപ്പിറവി കണ്ടില്ല ; ബാംഗ്ളൂരിൽ റമദാൻ വൃദാരംഭം ബുധനാഴ്ച മുതൽ

ബാംഗ്ളൂരിൽ റമദാന്‍ ഒന്ന്​ ബുധനാഴ്ച. മാസപ്പിറവി ദൃഷ്യമാവാത്തതിനാൽ ബാങ്കളൂരിൽ നാളെ റംസാൻ ആരംഭിക്കില്ല ഖാളിമാർ അറിയിച്ചു. കോഴിക്കോട്: കേരളത്തില്‍ റമദാന്‍…

Read more

കോവിഡ് വർധന ; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ

ബെംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. പ്രതിദിന കോവിഡ് കേസുകളില്‍…

Read more

എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ചതുപ്പ് നിലത്തു ഇടിച്ചിറക്കി : ഭാര്യയടക്കം അഞ്ചുപേർ ആശുപത്രിയിൽ

കൊച്ചി: ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ നിയന്ത്രണം തെറ്റി…

Read more

സൈഡ് മിററും, ഇൻഡിക്കേറ്ററും ഇല്ലെങ്കിൽ ഇല്ലാതെ ബൈക്ക് ഓടിച്ചാൽ പിഴ ചുമത്തും

ബെംഗളൂരു : കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത ഇരുചക്രവാഹന ഉപയോക്താക്കളിൽ നിന്നും പിഴ ഈടാക്കാൻ കർണാടക ട്രാഫിക് പോലീസ് തീരുമാനിച്ചു. 500 രൂപയാണ്…

Read more

നിയന്ത്രണങ്ങൾ ശക്തമാക്കി കേരളവും; ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. മാസ്ക്, സാനിട്ടൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ്…

Read more

ബംഗളുരുവിൽ നിരോധനാജ്ഞ !

ബെംഗളൂരു: കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി എ.എൻ.ഐ.റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി ഹാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളുമെല്ലാം…

Read more

ബാംഗ്ളൂരിൽ എത്തുന്നവർക്ക് കൊറന്റൈൻ നിർബന്ധമാക്കാൻ ഒരുങ്ങി ബി ബി എം പി

ബാംഗ്ലൂർ: നഗരത്തിലെ കോവിഡ് 19 കേസുകളുടെ  ദ്രുതഗതിയിലുള്ള വർദ്ധനവ് മൂലം ബെംഗളൂരുവിൽഎത്തുന്ന എല്ലാ അന്യ സംസ്ഥാന യാത്രികർക്കും നിർബന്ധിത ഹോം ഐസൊലേഷനും അതെ തുടർന്ന് ആർടി– പി സി ആർ പരിശോധനയും നിർദ്ദേശിക്കാൻ ഒരുങ്ങുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ബെംഗളൂരുവിലുണ്ടെന്നും അവരെക്കുറിച്ച് ഒരുപട്ടിക  സൂക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലീഗ് പ്രവർത്തകന്റെ കൊലവാതകം ; കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ വരുന്നുണ്ട്. അവരെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ളതീരുമാനം ഞങ്ങൾക്ക് അവലോകനം ചെയ്യേണ്ടതുണ്ട്, ”എന്ന് ഗുപ്ത പറഞ്ഞു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിലധികം പഴക്കമില്ലാത്ത നെഗറ്റീവ് ആർടി–പിസിആർ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.…

Read more

ലീഗ് പ്രവർത്തകന്റെ കൊലവാതകം ; കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

കണ്ണൂര്‍: കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം…

Read more

ബസ് സമരം; പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.

സംസ്ഥാനത്തെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചു. പണിമുടക്ക് പൊതുജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളെയും സ്‌കൂൾ ബസുകളെയും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മംഗളുറു – ബെംഗളുറു രാത്രി ട്രെയിന്‍ ഇനി മുതല്‍ എല്ലാ ദിവസവും കുനിഗാല്‍ വഴി; മൈസൂരു റൂടില്‍…

Read more