അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻ‌ജി‌ഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി അനുമതി

കർണാടകയിൽ പ്രതിദിനം 50,000ത്തിനടുത്തു കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ബിബിഎംപി റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻ‌ജി‌ഒകൾ…

Read more

മിസ്‌റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ചു മരിച്ചു, വിശ്വസിക്കാനാകാതെ കായിക ലോകം

ബറോഡ: മിസ്‌റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച്‌ കായികലോകം. കൊവിഡ് ബാധിതനായ ജഗദീഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന്…

Read more

കോവിഡ് വ്യാപനം രൂക്ഷം : ബംഗ്ലുരുവില്‍ നിന്ന് ഹൃദയഭേദകമായ കാഴ്ചകള്‍.

ബംഗ്ലുരു : താവരേക്കര്‍ക്ക് സമീപത്തുള്ള കുരുബറഹള്ളി ശ്മശാനത്തില്‍ നിന്നുളള ഹൃദയഭേദകമായ വെള്ളിയാഴ്ചത്തെ കാഴ്ചകള്‍ രാജ്യത്തെ കോവിഡ് ബാധയുടെ തീഷ്ണതയുടെ നേര്‍ക്കാഴ്ചയാണ്.…

Read more

കേ​ര​ളം ആ​ര്​ ഭ​രി​ക്കും? ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണ​​ല്‍ ക്രമീകരണങ്ങള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ​​കമ്മീ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി. കൊ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​കും​ എ​​ണ്ണ​​ല്‍. മഹാരാഷ്ട്രയിലും കര്‍ണാടകയിലും…

Read more

മഹാരാഷ്ട്രയിലും കര്‍ണാടകയിലും സ്ഥിതി രൂക്ഷം ; ആശങ്ക.

രാജ്യത്ത് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. മഹാരാഷ്ട്രയില്‍ അറുപതിനായിരത്തിന് മുകളിലും കര്‍ണാടകയില്‍ അര ലക്ഷത്തിനടുത്ത് ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ മാത്രം…

Read more

കര്‍ണാടക മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ പ്രകടനം; ബിജെപി മൂന്നാം സ്ഥാനത്ത്;

ബെംഗളൂരു: കർണ്ണാടകയിൽ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയെ ചിത്രത്തിൽ ഇല്ലാതാക്കി കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ 119 സീറ്റുകൾ വിജയിച്ച് കോൺഗ്രസ് മുന്നേറിയപ്പോൾ…

Read more

കർണാടകയിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്ത് അമ്പതിനായിരത്തിനടുത്തു കോവിഡ് കേസുകൾ

ബെംഗളൂരു : സംസ്ഥാനത്തെ പ്രതിദിന കോവിഡ നിരക്ക് അരലക്ഷത്തിനടുത്ത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 48296 പേർക്കാണ്. 14884 പേർ ഇന്ന്…

Read more

വിവാ​​ഹ ദിവസം നടന്നത് ശവസംസ്കാര ചടങ്ങ്; 32കാരന്‍ മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മ.

ബം​ഗളൂരു: യുവാവിന്റെ ജീവന്‍ കോവിഡ് കവര്‍ന്നതോടെ വിവാ​​ഹ ദിവസം നടന്നത് ശവസംസ്കാര ചടങ്ങ്. പൃഥ്വിരാജ് എന്ന യുവാവാണ് കോവിഡ്​ മഹാമാരിയുടെ…

Read more

ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.

ബെംഗളൂരു: സംസ്ഥാന വ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാടുകളിലേക്ക് മടങ്ങാൻ താത്പര്വമുള്ളവർക്കായി ദക്ഷിണ പശ്ചിമ റെയിൽവേ 20 സ്പെഷ്യൽ ട്രെയിനുകൾ…

Read more

കേരളത്തിൽ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

തിരുവനന്തപുരം | സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ഐ.സി.എം.ആര്‍.…

Read more