അവള്‍ മറ്റൊരു മതത്തില്‍ പെട്ടവളാണ്, ഞങ്ങള്‍ മുസ്ലീം ജാട്ടുകളാണ്, ഇത് ഭാവിയില്‍ കുടുംബപ്രശ്നങ്ങള്‍ സൃഷ്ടിക്കും; മൊണാലിസയുടെ വിവാഹത്തെ എതിര്‍ത്ത് വരന്റെ വീട്ടുകാരും
കുംഭമേളയില്‍ വൈറലായ മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം വലിയ വിവാദത്തിലേക്ക് വഴിമാറുകയാണ്. പെണ്‍കുട്ടിയുടെ വിവാഹത്തില്‍ എതിർപ്പ് പ്രകടിപ്പിച്ച്…