ജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ; കോവിഡ്‌ വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി ബംഗളുരു ബിജെപി എം.പി തേജസ്വി സൂര്യ

ബംഗളൂരു : ബംഗളൂരുവില് ബിജെപി യുവമോര്ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്ബന്ധപ്രകാരം കോവിഡ് വാര്ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്…

Read more

കർണാടകയിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 49058 കോവിഡ് കേസുകൾ

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 49058 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18943…

Read more

ആശുപത്രിയില്‍ കിടക്ക കിട്ടാത്തതില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധം, പിന്നാലെ കൊവിഡ് രോഗിക്ക് മരണം

ബം​ഗളൂരു: ആശുപത്രിയില്‍ കിടക്ക കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ബി.എസ്.. യെദ്യൂരപ്പയുടെ വീടിനുമുന്നില്‍ നടത്തിയ പ്രതിഷേധത്തിനും കൊവിഡ് രോഗിയെ രക്ഷിക്കാനായില്ല. റാമോഹള്ളി…

Read more

രണ്ടാംദിവസവും 42,000 കടന്ന് കോവിഡ്; സംസ്ഥാനത്ത് വ്യാഴാഴ്ച സ്ഥിരീകരിച്ചത് 42,464 പേര്‍ക്ക്

തിരുവനന്തപുരം: ( 07.05.2021) രണ്ടാംദിവസവും 42,000 കടന്ന് കോവിഡ്; സംസ്ഥാനത്ത് വ്യാഴാഴ്ച സ്ഥിരീകരിച്ചത് 42,464 പേര്‍ക്ക് . എറണാകുളം 6506, കോഴിക്കോട്…

Read more

കർണാടകയിൽ മെയ് 12 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പ​രി​ഗ​ണി​ക്കു​ന്നു – യെദ്യൂരപ്പ

ബം​ഗ​ളൂ​രു: ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ കോ​വി​ഡ് ക​ർ​ഫ്യൂ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും കോ​വി​ഡ് കേ​സു​ക​ൾ കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് 12നു​ശേ​ഷം…

Read more

കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. 12 എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു…

Read more

കണ്ണൂർ ചാല ബൈപാസിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മിംസ് ആശുപത്രിക്കു സമീപം അപകടമുണ്ടായത്.…

Read more

കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ക്ക ബു​ക്ക് ചെ​യ്തു പ​ണം ത​ട്ടു​ന്ന സം​ഘം ബം​ഗ​ളൂ​രുവില്‍ അ​റ​സ്റ്റില്‍

ബം​ഗ​ളൂ​രു: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ക്ക ബു​ക്ക് ചെ​യ്തു പ​ണം ത​ട്ടു​ന്ന സം​ഘ​ത്തെ ബം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മൂ​ഹ്യ…

Read more

ചികിത്സയിലുള്ളത് മൂന്നുലക്ഷത്തിൽപ്പരം രോഗികൾ; ഭീതിയുടെ മുൾമുനയിൽ ബെംഗളൂരു

ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ രോഗവ്യാപനം ഉയരത്തിലേക്ക്. മൂന്നുലക്ഷത്തിൽപ്പരം രോഗികളാണ് ഇപ്പോൾ നഗ രത്തിൽ ചികിത്സയിൽ…

Read more

മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ; മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് സാഹചര്യം അതി രൂക്ഷമായ സാഹചര്യത്തിൽ മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ…

Read more