ഇനി വരുന്നത് കുട്ടികളെ കൊല്ലുന്ന കോവിഡ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തു മാതാപിതാക്കൾ ശ്രദ്ധിക്കുക

കൊവിഡ് രോഗികള്‍ മിക്കവാറും പേര്‍ വീട്ടില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ആശുപത്രികളില്‍ സൗകര്യക്കുറവ് തന്നെയാണ് കാരണം. പ്രത്യേകിച്ചും നിസാര ലക്ഷണങ്ങളെങ്കില്‍. കൊറോണ…

Read more

കർണാടക ലോക്ക്ഡൗൺ : മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ; ഇളവുകളും പ്രഖ്യാപിച്ചു ; വിശദമായി വായിക്കാം

കർണാടകയിൽ മെയ്‌ 10 മുതൽ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ലോക്ക്ഡൗൺ നിർദേശങ്ങൾ: മെയ് 10രാവിലെ 6 മണി മുതൽ…

Read more

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്ക്, ബെംഗളൂരുവിൽ 21376 പേർക്ക് കൂടി രോഗം : ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം;

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്കാണ്. 28623 പേർ രോഗമുക്തി നേടി. 592 കോവിഡ് മരണങ്ങൾ ഇന്ന്…

Read more

ബിബിഎംപി കൊവിഡ് വാര്‍ റൂം കിടക്ക കുംഭകോണം വഴിത്തിരിവില്‍, മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി എംഎല്‍എയ്ക്ക് പങ്ക്

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിവാദത്തിനു കാരണമായ ബൃഹദ് ബെംഗളൂരു നഗരപാലിക(ബിബിഎംപി) കൊവിഡ് വാര്‍ റൂം കിടക്ക കുംഭകോണം വന്‍ വഴിത്തിരിവില്‍.…

Read more

വര്‍ക് ഷോപ്പുകള്‍ക്ക് ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാം; തട്ടുകടകൾ തുറക്കില്ല; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ച്ച മുതൽ : മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പോലെ ഫലപ്രദമായൊരു മാര്‍​ഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍…

Read more

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949,…

Read more

ബിജെപി എം പി തേജസ്വി സൂര്യ കോവിഡ് കിടക്ക വിവാദം വർഗീയ വത്കരിച്ചു ; എം പി യെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി കെ ശിവ കുമാർ

ബംഗളുരു : കോവിഡ് കിടക്ക വിവാദം പുറത്തുവിട്ടതിനു പിന്നാലെ ബംഗളുരു അർബൻ എം പി തേജസ്‌വി സൂര്യയുടെ മുസ്ലിം വിരുദ്ധ…

Read more

ഇന്ത്യയില്‍ ഇപ്പോള്‍ ലോക്​ഡൗണ്‍ ആവശ്യമില്ല; കര്‍ണാടകയില്‍ വേണമെന്ന്​ കോവിഡ്​ വിദഗ്​ധ സമിതി അംഗം

ന്യൂഡല്‍ഹി: രാജ്യത്ത്​ ഇപ്പോള്‍ ലോക്​ഡൗണ്‍ ആവശ്യമില്ലെന്ന്​ പ്രശസ്​ത വൈറോളജിസ്​റ്റും കോവിഡ്​ വിദഗ്​ധ സമിതി അംഗവുമായ ഡോ.വി രവി. ശാസ്​ത്രീയമായ വിവരങ്ങളുടെ…

Read more

ലോ​ക്ക്ഡൗ​ണ്‍; അ​തി​ര്‍​ത്തി​ക​ട​ക്കാ​ന്‍ വാ​ള​യാ​റി​ല്‍ തി​ര​ക്ക്

പാ​ല​ക്കാ​ട്: ശ​നി​യാ​ഴ്ച മു​ത​ല്‍ സ​ന്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ആ​രം​ഭി​ക്കാ​നി​രി​ക്കേ വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ വ​ന്‍ തി​ര​ക്ക്. കേ​ര​ള​ത്തി​ല്‍​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കും അ​വി​ടെ​നി​ന്നു​ള്ള​വ​ര്‍ ഇ​ങ്ങോ​ട്ടും ക​ട​ക്കാ​ന്‍…

Read more