ബംഗളുരു നഗരത്തിലെ കോവിഡ്​ കേസുകള്‍ താഴേക്ക്;ലോക്ക്ഡൗൺ പിൻവലിക്കുമോ? നഗരത്തിലെ വിശദമായ കോവിഡ് ചിത്രം പരിശോധിക്കാം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ താ​ഴേ​ക്ക് എ​ത്തു​മ്ബോ​ഴും ദി​വ​സേ​ന​യു​ള്ള മ​ര​ണ സം​ഖ്യ​യി​ല്‍ കു​റ​വി​ല്ലാ​ത്ത​ത് ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു. ബം​ഗ​ളൂ​രു…

Read more

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; 1720 ഏക്കര്‍ ഭൂമി കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി -ബം​ഗ​ളൂ​രു വ്യ​വ​സാ​യ ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട്, ക​ണ്ണ​മ്ബ്ര, പു​തു​ശ്ശേ​രി സെ​ന്‍​ട്ര​ല്‍ ആ​ന്‍​ഡ് ഈ​സ്​​റ്റ്​ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി 1720…

Read more

കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി ബംഗളുരുവിൽ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബംഗളൂരു: കാമുകിയെ വിവാഹം ചെയ്യാന്‍ പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബംഗളുരുവിലെ ഹെബ്ബാഗുഡിയിലാണ് സംഭവം. സിസി ടിവി മെക്കാനിക്ക് ആണ്…

Read more

പ്രതിദിന കോവിഡ് നിരക്കിൽ കുറവ്.കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9808 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9808 പേർക്കാണ്. 23449 പേർ രോഗമുക്തി നേടി. 179 കോവിഡ് മരണങ്ങൾ ഇന്ന്…

Read more

കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു; ഇന്ന് 15,567 കോവിഡ് ബാധിതര്‍,മരണം 124

തിരുവനന്തപുരം :കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718,…

Read more

അടിമുടി മാറ്റി കോൺഗ്രസ് ; ഇനി കെ സുധാകരൻ കെപിസിസി പ്രസിഡന്റ്

ന്യൂഡല്‍ഹി: കെ സുധാകരന്‍ ഇനി കെപിസിസിയുടെ അമരക്കാന്‍. ഒരു മാസത്തിലേറെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ…

Read more

കർണാടക കോമൺ എൻട്രസ് ടെസ്റ്റ് ഓഗസ്റ്റിലേക്കു മാറ്റി

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കർണാടക പൊതു പ്രവേശന പരീക്ഷ(കർണാടക കോമൺ എൻട്രസ് ടെസ്റ്റ് കെ.സി.ഇ.ടി. 2021)…

Read more

കേരള സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് 1 ലക്ഷം രൂപ നൽകി CPI-M അനുഭാവ സംഘടന കല ബാംഗ്ലൂർ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ആദ്യ ഘട്ടത്തിൽ സഹായ ഹസ്തവുമായി എത്തിയ CPI-M അനുഭാവ സംഘടനയായ കല ബാംഗ്ലൂർ കോവിഡിന്റെ…

Read more

സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുസുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി…

Read more

മുറിവ് വെച്ചുകെട്ടാൻ വനിതാ നഴ്സുമാരെ കിട്ടിയില്ല. ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് നാലംഗ സംഘം

ബെംഗളൂരു :പരിചരിക്കാൻ വനിതാ നഴ്സുമാരെ ലഭിച്ചില്ലെന്നാരോപിച്ച് നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ബെംഗളൂരു ദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയിലാണ് സംഭവം.ജീവനക്കാരെ…

Read more