കേരളത്തിൽ ഇന്ന് 12,100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : മരണം 76
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183,…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183,…
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19െന്‍റ മൂന്നാംതരംഗം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന് വിദഗ്ധര്‍. മൂന്നാംതരംഗത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍…
ബെംഗലൂരു: രാജ്യത്തെ റെയില്‍വേസ്റ്റേഷനുകള്‍ അടിമുടി നവീകരിക്കാന്‍ റെയില്‍വേ നടപടികള്‍ തുടങ്ങിയിക്കുകയാണ് . വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രദര്‍ശനശാലകള്‍ മുതല്‍ മസാജിംഗ്…
കര്‍ണാടക: നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടിനെ നടുക്കുന്ന…
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പക്ക് കോടതിയില്‍ തിരിച്ചടി. യദ്യൂരപ്പക്കയുടെ കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ കര്‍ണാടക…
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. ബെംഗളൂരു വിമാനത്താവളത്തില്‍ 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. 8 കിലോ…
ബംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വാക്സിനേഷന് സെന്ററുകളില്‍ ആര്‍ത്തവ സമയത്ത് വാക്സിന് എടുക്കുന്നതിന് സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്ക്. ചില വാക്സിനേഷന് കേന്ദ്രങ്ങളിലെ…
ബെംഗളൂരു: കേരളക്കാരനായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. കൊച്ചി സ്വദേശിയായ കൃഷ്ണമൂര്‍ത്തി (30) ആണ് മരിച്ചത്. കാവല്‍ ഭൈരസന്ദ്രയിലെ അംബേദ്കര്‍ കോളജിന് മുന്നിലാണ്…
ബെംഗളൂരു: കർണാടകയിൽ ജൂലൈ 5 മുതൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. വാരാന്ത്യകർ ഒഴിവാക്കി. അതേ സമയം രാത്രി…
ന്യൂഡല്‍ഹി: സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ബാനറുകള്‍…