ആരെ മന്ത്രിയാക്കണമെന്നൊന്നും ഞാന്‍ പറയില്ല; പ്രതികരണവുമായി യദ്യുരപ്പ; ബിജെപി നേതൃത്വവുമായി ആലോചിച്ച് ബസവയ്ക്ക് തീരുമാനിക്കാം
ബെംഗളൂരു: പുതുതായി ചുമതലയേറ്റ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയില്‍ ഇടപെടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.ബസവയ്ക്ക് ആരെ വേണമെങ്കിലും…