കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1074 പേർക്കാണ്.
കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1074 പേർക്കാണ്. 1136 പേർ രോഗമുക്തി നേടി. 14 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…
കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1074 പേർക്കാണ്. 1136 പേർ രോഗമുക്തി നേടി. 14 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…
ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. മദ്രാസ് ഐഐഡിയാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ…
ബെംഗളൂരു: നിപ്പ യ്ക്കെതിരെ കനത്ത സുരക്ഷയൊരുക്കി കർണാടക. കഴിഞ്ഞ ദിവസം അയൽ സംസ്ഥാനമായ കേരളത്തിൽ നിപ്പ വൈറസ് സ്ഥിതീകരിച്ച് മരണം…
ബംഗളൂരു: കന്നഡയെ ഇന്ത്യയിലെ ‘ഏറ്റവും മോശം ഭാഷ’യായി അവതരിപ്പിച്ചതില്‍ ഗൂഗ്ളിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈകോടതി തീര്‍പ്പാക്കി. ഇക്കാര്യത്തില്‍ ഗൂഗ്ള്‍ മാപ്പ്…
ദില്ലി: ഇന്ത്യന്‍ റെയില്‍വെയില്‍ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ പരാതിയാണ് ട്രെയിനുകളുടെ വൈകി ഓട്ടം. യാത്രക്കാരെ വലിയ രീതിയില്‍ ഇത്…
തുംകൂര്‍ : തുംകൂറിനടുത്തുള്ള ദേശീയപാതയിലാണ് കിലോമീറ്ററുകളോളം ദൂരത്തിൽ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയത്. റോഡിൽ മുഴുവൻ ഗര്‍ഭനിരോധന ഉറകള്‍ കിടക്കുന്നത് കണ്ട്…
ചെന്നൈ: മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡില്‍. മധുരയിലെ ബിബികുളത്താണ് മന:സാക്ഷി മരവിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത് ബുധനാഴ്ച…
മലയാളി സംരംഭകന്‍റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സംഘ്പരിവാര്‍ വിദ്വേഷപ്രചാരണം. പശുക്കൊഴുപ്പ് ഭക്ഷണ ചേരുവയായി…
ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1102 പേർക്കാണ്. 1458 പേർ രോഗമുക്തി നേടി. 17 കോവിഡ് മരണങ്ങൾ ഇന്ന്…
തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം…