കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം പിൻവലിക്കണം മലബാർ മുസ്ലിം അസോസിയേഷൻ

ബെംഗളൂരും കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാ ക്കിയ നടപടി പിൻവലിക്കണമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ആവശ്യപ്പെട്ടു.ഇതു…

Read more

ബെംഗളൂരു സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ കനത്തമഴയിൽ 5 പേർ മരിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ കനത്തമഴയിൽ 10 വയസ്സുകാരനും പിതാവും ഉൾപ്പെടെ 5 പേർ മരിച്ചു. മൈസൂരുവും കുടകും അടക്കം…

Read more

ബംഗളുരുവിലെ മാലിന്യ ശേഖരണം ;ബി ബി എം പി വണ്ടികളെ ഇനി വീട്ടിലിരുന്നു ട്രാക്ക് ചെയ്യാം

ബെംഗളൂരു : അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്ന ഓട്ടോ ടിപ്പറുകൾ ഫലപ്രദമായി ട്രാക്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, ബൃഹത്…

Read more

തകർന്ന നഗര വികസനം :മുഖ്യ മന്ത്രിക്കെതിരെ സോഷ്യൽ മീഡിയ

ബെംഗളൂരു തകർന്ന റോഡുകൾ നന്നാക്കാനും വഴിവിളക്കുകൾ സ്ഥാപിക്കാനും മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച് നഗരവാ സികൾ. ഒട്ടേറെ പേരുടെ ജീവൻ…

Read more

കർണാടക: അവിഹിത ബന്ധത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി: യുവതിയുടെ സഹോദരനും അമ്മാവനും അറസ്റ്റിൽ

കർണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗിയിൽ 24 കാരിയായ അന്യമതത്തിലുള്ള യുവതിയുമായി ബന്ധത്തിലേർപ്പെട്ടതിന് 32 കാരനായ യുവാവിനെ കൊലപ്പെടുത്തിയ രണ്ട് പേരെ…

Read more

മുല്ലപ്പെരിയാര്‍ വിഷയം; ചൊവ്വാഴ്ച അടിയന്തരയോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച ചെയ്യാന്‍ ചൊവ്വാഴ്ച അടിയന്തരയോഗം ചേരുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. തമിഴ്‌നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ടെന്നും…

Read more

തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു; നവംബര്‍ ഒന്ന് മുതല്‍ 23 വരെ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം

ചെന്നൈ:തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു.ഇതോടെ നവംബര്‍ ഒന്ന് മുതല്‍ 23 വരെ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍…

Read more

മുല്ലപ്പെരിയാര്‍: തമിഴ്​നാട്ടില്‍ നടന്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

ചെന്നൈ: 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ്​ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച…

Read more

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560,…

Read more

ഓൺലൈൻ വാതുവയ്പം ചൂതാട്ടവും നിരോധിച്ച കർണാടക സർക്കാർ നടപടി യെ ചോദ്യംചെയ്തുള്ള ഹർജി കൾ 27നു ഹൈക്കോടതി പരിഗണിക്കും

ബെംഗളൂരു: ഓൺലൈൻ വാതുവയ്പം ചൂതാട്ടവും നിരോധിച്ച കർണാടക സർക്കാർ നടപടി യെ ചോദ്യംചെയ്തുള്ള ഹർജി കൾ 27നു ഹൈക്കോടതി പരിഗണിക്കും.…

Read more