കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 277 പേർക്കാണ്. 343 പേർ രോഗമുക്തി നേടി.

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 277 പേർക്കാണ്. 343 പേർ രോഗമുക്തി നേടി. 07 കോവിഡ് മരണങ്ങൾ ഇന്ന്…

Read more

രാജ്യത്തെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം എട്ടുമാസത്തിനിടെ ഏറ്റവും താഴ്​ന്ന നിരക്കില്‍.

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം എട്ടുമാസത്തിനിടെ ഏറ്റവും താഴ്​ന്ന നിരക്കില്‍. 24 മണിക്കൂറിനിടെ 12,428 പേര്‍ക്കാണ്​ രോഗബാധ…

Read more

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709,…

Read more

“ഇതിനുമുമ്പും ഇന്ത്യ പാകിസ്താനോട് തോറ്റിറ്റുണ്ട്, പക്ഷേ എന്നോടാരും പാകിസ്താനില്‍ പോകാന്‍ പറഞ്ഞിട്ടില്ല, ഇതിനൊരു അവസാനം വേണം”: ഇര്‍ഫാന്‍ പഠാന്‍

ദുബായ് : ലോകകപ്പ് മത്സരത്തിലെ തോല്‍വിയെത്തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍…

Read more

ബെംഗളൂരു രോഹിങ്ക്യൻ അഭയാർത്ഥികളെ നാടുകടത്താൻ പദ്ധതിയില്ലെന്ന് കർണാടക സർക്കാർ

ന്യൂഡൽഹി: ബെംഗളൂരുവിൽ താമസമാക്കിയ രോഹിങ്ക്യൻ അഭയാർത്ഥികളെ നാടുകടത്താൻ ഉടൻ പദ്ധതിയില്ലെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ സത്വവാങ്മൂലത്തിൽ അറിയിച്ചു. നിലവിൽ ബെംഗളൂരു…

Read more

മരയ്ക്കാർ എന്തുകൊണ്ട് ആമസോൺ പ്രൈമിൽ, വിശദാംശങ്ങൾ പരിശോധിക്കാം

കൊച്ചി: ആമസോണ്‍ പ്രൈം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ സ്വന്തമാക്കുന്നത് 70 കോടിയോളം രൂപയ്ക്കെന്ന് സൂചനകള്‍. നിര്‍മ്മാണ ചെലവ് 80 കോടിയോളം ആയിട്ടും…

Read more

വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാന്‍ ഐ ടി കമ്ബനികളുടെ തീരുമാനം.

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നരവര്‍ഷമായി തുടരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാന്‍ ഐ ടി കമ്ബനികളുടെ തീരുമാനം. രാജ്യത്തെ മുന്‍നിര ഐ…

Read more

പാകിസ്​താന്‍ ജയിച്ച സന്തോഷം വാട്​സ്​ആപ്പ്​ സ്റ്റാറ്റസാക്കി; അധ്യാപികയുടെ ജോലി തെറിച്ചു

ജയ്​പൂര്‍: ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്​താനോട്​ പരാജയപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച സ്വകാര്യ സ്​കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന്​ പുറത്താക്കി. രാജസ്​ഥാനിലെ ഉദയ്​പൂരിലെ…

Read more

ത​ട്ടി​പ്പി​ന് തലവെച്ച്‌ ജ​നം; പ​ണം കാ​യ്​​ക്കു​ന്ന മ​രം, വി​ല്‍​പ​ന​യു​ടെ ഇ​ന്ദ്ര​ജാ​ലം

പാ​ല​ക്കാ​ട്​: ‘കു​റ​ഞ്ഞ തു​ക ന​ല്‍​കി അം​ഗ​ത്വ​മെ​ടു​ക്കു​േ​മ്ബാ​ള്‍ അ​തേ മൂ​ല്യ​ത്തി​ലു​ള്ള നി​ത്യോ​പ​യോ​ഗ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ നി​ങ്ങ​ള്‍​ക്ക്​ ല​ഭി​ക്കും. പി​ന്നെ നി​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ചേ​ര്‍​ക്കു​േ​മ്ബാ​ള്‍…

Read more

അണക്കെട്ട് പഴയതാണ്, പുതിയത് പണിയണം; ആശങ്ക സര്‍ക്കാരിനെ അറിയിച്ചെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അണക്കെട്ട് പഴയതാണ്. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം…

Read more