ബിറ്റ് കോയിൻ തട്ടിപ്പു കേസ് പരസ്പരം പോർവിളിച്ച് കോൺഗ്രസ്, ബിജെപി
കർണാടക പൊലീസ് സിഐഡി വിഭാഗം അന്വേഷിക്കുന്ന ബിറ്റ് കോയിൻ തട്ടിപ്പു കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി), സിബിഐക്കും കൈമാറിയതായി മുഖ്യമന്ത്രി…
കർണാടക പൊലീസ് സിഐഡി വിഭാഗം അന്വേഷിക്കുന്ന ബിറ്റ് കോയിൻ തട്ടിപ്പു കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി), സിബിഐക്കും കൈമാറിയതായി മുഖ്യമന്ത്രി…
ബെംഗളുരു • 6 മാസത്തിനകം ബിഎംടിസി 1000 പുതിയ ബസു കൾ നിരത്തിലിറക്കും. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള 90 ഇലക്ട്രിക്…
ബെംഗളൂരു • റോഡിലെ അപകടക്കുഴികൾ നികത്തുന്നതിനു മഴ വീണ്ടും തടസ്സമാകുന്നു.കോൺ ക്രീറ്റ് മിശ്രിതം ഉപയോഗിച്ചുള്ള റോഡ് അറ്റകുറ്റപ്പണി മന്ദഗതിയിലാണു പുരോഗമിക്കുന്നത്.…
ബെംഗളൂരു: നഗരവാസികൾ ഏറ്റവുമധികം നേരിടുന്ന ജീവിത ശൈലി രോഗം പ്രമേഹമാണ ന്നു ബിബിഎംപി സർവേയിൽ കണ്ടെത്തി. ഉയർന്ന രക്തസമ്മർദമാണു ബെംഗളൂരു…
ബെംഗളൂരു: ബിറ്റ്കോയിൻ തട്ടിപ്പു കേസിലെ മുഖ്യ സൂത്രക്കാരൻ ശ്രീകൃഷ്ണ പഞ്ചനത്ര ഹോട്ടലിൽ ബഹളമുണ്ടാക്കിയ കേസിൽ ജാമ്യം ലഭിച്ചു. 2ന് രാത്രി…
ബെംഗളൂരു; വിവിധ ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ 2 തവണ ബെംഗളൂരുവിലെത്തും. ബെംഗളൂരു സബർബൻ റെയിൽ പദ്ധതി…
ബെംഗളൂരു:നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ഭൂഗർഭപാത നിർമാണത്തിലേർപ്പെട്ട 2 യന്ത്രങ്ങൾ കൂടി (ടണൽ ബോറിങ് മെഷീൻ) തുരങ്കം നിർമാണം പൂർത്തിയാക്കി. വെള്ളാറ…
ബംഗളൂരു: തമിഴ്നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റിയ കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസിലെ (07390) യാത്രക്കാരെ ബംഗളൂരുവിലേക്ക് ബസുകളില്‍ മാറ്റാന്‍ നടപടിയായി.റെയില്‍വെ…
ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍…
അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ് പരിശോധനയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രം. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം…