ആമസോണില്‍ ‘കറിവേപ്പില’, വില്‍ക്കുന്നത് കഞ്ചാവും; എന്‍.സി.ബി അന്വേഷിക്കണമെന്ന് ആവശ്യം.
ന്യൂഡല്‍ഹി: കഞ്ചാവ് വില്‍പനക്കുള്ള മാധ്യമമായി ഇകൊമേഴ്സ് ഭീമന്‍മാരായ ആമസോണിനെ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം വേണമെന്ന് ആവശ്യം.…