ബെംഗളൂരു;എൽ.പി.ജി. പമ്പുകൾക്ക് മുന്നിൽ ഓട്ടോകളുടെ കാത്തിരിപ്പ്

ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് ബെംഗളൂരുവിലെ ഓട്ടോക്കാർ പ്രതിസന്ധിയിൽ. ലഭ്യതഗണ്യമായി കുറഞ്ഞ തോടെ പമ്പുകൾക്ക് മുന്നിൽ കാ ത്തു നിൽക്കുന്ന…

Read more

മരണത്തിലും പിരിയാത്ത സ്നേഹം; അന്നദാതാവിന്റെ വിയോഗത്തില്‍ വിതുമ്പി കുരങ്ങൻ, കണ്ണ് നനയിക്കുന്ന കാഴ്ച

ബംഗളൂരു: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.സ്‌നേഹത്തിന് ഭാഷയോ വർഗമോ ഇല്ലെന്ന് ഒരിക്കല്‍…

Read more

വിമാനത്താവളത്തിലേക്ക് കൂടോത്ര സാധനങ്ങൾ അയച്ച ആൾ അറസ്സിൽ

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കുടോത്ര സാധനങ്ങളും മാലിന്യങ്ങളും അശ്ലീല ഫോട്ടോയും അയച്ച ഡച്ച് പൗരൻ അറസ്റ്റിൽ. പ്രവാസി ഇന്ത്യക്കാരൻകൂടിയായ…

Read more

ഖമീനിയുടെ മരണം:അനുശോചന പ്രമേയം പാസാക്കി കലബുറഗി കോർപ്പറേഷൻ

ബെംഗളൂരു: ഇറാന്റെ പരമോന്നതനേതാവായിരുന്ന ആയത്തുള്ള ഖമീനിയുടെ മരണത്തിൽ അനുശോചന പ്രമേയം പാസാക്കി കലബുറഗി കോർപ്പറേഷൻ.ബജറ്റ് അവതരണത്തിനായി ചേർന്ന കോർപ്പറേഷൻ കൗൺസിൽ…

Read more

കര്‍ണാടകയില്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് വില കൂടും: നികുതി ഇളവ് പിൻവലിക്കാൻ സര്‍ക്കാര്‍ നീക്കം

ബെംഗളൂരു: കർണാടകയില്‍ ഇലക്‌ട്രിക് കാറുകള്‍ വാങ്ങുന്നതിന് ഇനി ചെലവേറും. ബാറ്ററിയില്‍ പ്രവർത്തിക്കുന്ന കാറുകള്‍ക്ക് നിലവില്‍ നല്‍കിവരുന്ന 100% റോഡ് ടാക്സ്…

Read more

എല്ലാ അവൻമാരും അവളുമാരും മറക്കുന്ന പേര്; പൊട്ടിത്തെറിച്ച്‌ രേണു സുധി

സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളില്‍ വിമർശനങ്ങളുമായി രേണു സുധി വീണ്ടും രംഗത്ത്. രേണുവിന്റെ ഒരു സുഹൃത്ത് പങ്കുവച്ച കുറിപ്പ്…

Read more

ഭാനുവും ഷാസിയയും ജീവനൊടുക്കിയതിന് പിന്നില്‍ എഐ, ഭാനുവിന് നഷ്ടപ്പെട്ടത് 80 ലക്ഷം രൂപയുടെ പാക്കേജ്, നേരിട്ടത് സാമ്പത്തിക പ്രതിസന്ധി

ബെംഗളൂരു: ബെംഗളൂരുവില്‍ ടെക്കി ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എഐ കാരണം ജോലി നഷ്ടപ്പെട്ടതാണ് ജീവനൊടുക്കാൻ കാരണമെന്നാണ്…

Read more

ഏഴു വര്‍ഷത്തിനുശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: യു.എസ്-ഇസ്രയേല്‍ സംയുക്ത അക്രമണത്തെ നേരിടുന്ന ഇറാനില്‍ നിന്ന് ആറു ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വഹിച്ച കപ്പല്‍ ഏപ്രില്‍…

Read more

ശുചിമുറിക്ക് സമീപം കിടന്നുറങ്ങിയ ജവാന്മാര്‍ക്കിടയിലേക്ക് ദേവദൂതനെപ്പോലെ ടിടിഇ എത്തിയപ്പോള്‍ രാജ്യം ഒന്നടങ്കം സല്യൂട്ട് ചെയ്യുന്നു

തിരക്കേറിയ ട്രെയിനിന്‍റെ തറയില്‍, ശുചിമുറിക്ക് സമീപം തണുപ്പത്ത് കിടന്നുറങ്ങേണ്ടി വന്ന ഇന്ത്യൻ സൈനികർക്ക് താങ്ങായി മാറിയ റെയില്‍വേ ഉദ്യോഗസ്ഥന്‍റെ കഥ…

Read more

പറഞ്ഞതൊന്നുമല്ല നടക്കുന്നത്, പ്രതീക്ഷകള്‍ തകിടം മറിയുന്നു, വൈകുമെന്ന സൂചന നല്‍കി BMRCL, പിങ്ക് ലൈനില്‍ പച്ച തെളിയുന്നത് എപ്പോള്‍ ?

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനില്‍ നിര്‍ണായക പരീക്ഷണങ്ങളും പരിശോധനകളും വൈകുന്നു. ഇതേത്തുടര്‍ന്ന്, 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉയരപ്പാതാ ഇടനാഴിയുടെ…

Read more