കർണാടകയിൽ കോൺഗ്രസ് പിളരുമെന്ന് നളിൻ കുമാർ കട്ടീൽ

പുത്തൂർ : കർണാടകയിൽ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കോൺഗ്രസ് പിളരുമെന്നും ബിജെപി വീണ്ടും അധി കാരത്തിലെത്തുമെന്നും ബിജെപി സംസ്ഥാന…

Read more

ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക്; പ്രദേശവാസികൾ പ്രധാന മന്ത്രിക്ക് കത്തയച്ചു.

ബെംഗളൂരു: ഐടി കമ്പനി കൾ ഏറെയുള്ള ഔട്ടർ റിങ് റോഡിൽ മെട്രോപാത നിർമാണം പൂർത്തിയാകും വരെ ഗതാഗതക്കുരുക്കൊഴിവാക്കൻ സമഗ്ര പദ്ധതി…

Read more

ബെംഗളുരു നടുറോഡില്‍ പൊലീസുകാരെ ആക്രമിച്ച്‌ സഹോദരങ്ങള്‍; അറസ്റ്റ്

ബെംഗളുരു: ചിക്കബെട്ടഹള്ളിയില്‍ പൊലീസുകാരെ ആക്രമിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മനോജ്, ഫുഡ് ഡെലിവറി കമ്ബനി മാനേജറായ ധീരജ് എന്നിവരാണ്…

Read more

‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച്‌ ആലുവയില്‍ നിന്ന് കാണാതായ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

എറണാകുളം: തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ച്‌ പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി.ആലുവയില്‍ യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ്…

Read more

ബംഗളുരു:യുവാവിനെ കസ്റ്റഡിയിൽ മർദിച്ച് മൂത്രം കുടിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

പൊലീസ് കസ്റ്റഡിയിൽ മുസ്ലിം യുവാവിനെ ക്രിക്കറ്റ്‌ ബാറ്റ് കൊണ്ടു മർദിച്ച് മൂത്രം കുടിപ്പിച്ചതിനു ബയട്രായനപുര എസ്ഐ ഹരീഷിനു സസ്പെൻഷൻ.അവശനായ താൻ…

Read more

കർണാടകയിൽ സ്കൂൾ തുറന്ന ശേഷം കോവിഡ് പോസിറ്റീവായത് 130 കുട്ടികൾക്ക്

ബെംഗളുരു • സ്കൂളുകൾ പൂർണതോതിൽ തുറന്ന ശേഷം സംസ്ഥാനത്ത് 1-10 ക്ലാസുകളിലെ 130 വിദ്യാർഥികൾക്കു കോവിഡ് സ്ഥീരികരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്.…

Read more

കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവ്

തിരുവനന്തപുരം:  സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…

Read more

വാക്സിനെടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവ്:കർണാടക ആരോഗ്യ മന്ത്രി

ബെംഗളൂരു 2 ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറ ഞ്ഞു. കർണാടകയിൽ ഒമിക്രോൺ…

Read more

നഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നു ; ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നേക്കും

ബെംഗളൂരു:സംസ്ഥാനത്തെ 16 ജില്ലകളിൽ കോവിഡ് കണക്കുകൾ കൂടുന്നതിനിടെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയേക്കും ഇതു സംബന്ധിച്ച് അടുത്ത ആഴ്ചയോടെ…

Read more