ബെംഗളൂരു: എംജി റോഡിലും ബ്രിഗേഡ് റോഡിലും പുതുവത്സര ആഘോഷങ്ങൾ അനുവദിക്കില്ല

ബംഗളുരു: ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, ഈ വർഷം എംജി റോഡിലും ബ്രിഗേഡ് റോഡിലും പുതുവത്സര ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് ബെംഗളൂരു പോലീസ്…

Read more

ഇത് അമേരിക്കയോ യൂറോപ്പോ അല്ല, ഭാരതമാണ്: ആഷിഖ് അബുവിന്റെ ‘നാരദന്‍’, ട്രെയ്‌ലര്‍

ടൊവിനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘നാരദന്റെ’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മായാനദിക്കും വൈറസിനും ശേഷം ആഷിഖ് അബുവും…

Read more

നന്ദി ഹിൽസ് പ്രവേശനം നിരോധിച്ചു, വിശദമായി വായിക്കാം

ബംഗളുരു: ഡിസംബർ 30 മുതൽ മൂന്ന് ദിവസത്തേക്ക് ചിക്കബെല്ലാപൂർ ജില്ലയിലെ നന്ദി ഹിൽസ് അടച്ചിടും. പുതുവത്സരാഘോഷങ്ങൾക്കായി വിനോദസഞ്ചാരികൾ ഹിൽസ്റ്റേഷനിലേക്ക് ഒഴുകുന്നത്…

Read more

ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഇവയാണ്

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.…

Read more

ബെംഗളൂരു; റെയിൽവേ സ്റ്റേഷനിലുൾപ്പെടെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തന രഹിതം

ബെംഗളൂരു നഗരത്തിലെ ബാനസവാടി റെയിൽവേ സ്റ്റേഷനിലുൾപ്പെടെ മിക്കയിടങ്ങളിലെയും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തന രഹിതം. പുലർച്ചെ ട്രെയിൻ ഇറങ്ങുന്ന…

Read more

കാരുണ്യവും കൂട്ടായ്മയും കാഴ്ചവച്ച് ക്രിസ്മസ്!ആഘോഷങ്ങളിൽ മുഴുകി ബംഗളുരു നഗരം

ബെംഗളൂരു: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന തിരുപ്പിറവിയെ അനുസ്മരിച്ച് നഗരം ക്രിസ്മസ് ആഘോഷത്തിലും പ്രാർഥനകളിലും മുഴുകി. പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങളോടെയാണ്…

Read more

നിങ്ങള്‍ കുട്ടികളെ മതം മാറ്റുകയാണോ ? കര്‍ണാടകയിലെ സ്കൂളിലെ ക്രിസ്മസ് ആഘോഷം മതപരിവര്‍ത്തനമെന്ന് തീവ്രവലതുപക്ഷ സംഘടനകള്‍

കര്‍ണാടക സ്വകാര്യ സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്നാരോപിച്ച്‌ തീവ്രവലതുപക്ഷ അനുഭാവികള്‍ രംഗത്ത് . മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ…

Read more

പ്രണയ വിവാഹം: ഭാര്യയുടെ ബന്ധുക്കൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

ദില്ലി: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കൾ മുറിച്ചുമാറ്റിയതായി പരാതി. സംഭവത്തിൽ തട്ടിക്കൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും…

Read more

ബംഗളുരു: മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന ബി​ല്‍ ഉപരിസഭയിൽ അവതരിപ്പിക്കാതെ സർക്കാർ

ബം​ഗ​ളൂ​രു: വി​വാ​ദ മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന ബി​ല്‍ (ക​ര്‍​ണാ​ട​ക മ​ത​സ്വാ​ത​ന്ത്ര്യ അ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ല്‍-2021) നി​യ​മ​നി​ര്‍​മാ​ണ കൗ​ണ്‍​സി​ലി​ല്‍ അ​വ​ത​രി​പ്പി​ക്കാ​തെ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍.…

Read more

ടിക്കറ്റിന് കൊള്ള വിലയുമായി സ്വകാര്യ ബസുകള്‍; അധികമായി വാങ്ങുന്നത് 500ന് മുകളിൽ

ബംഗളുരു: ക്രിസ്‌മസ്, പുതുവര്‍ഷ അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ കൊള്ളയടിക്കുന്നു. ബംഗളൂരു, ചെന്നൈ റൂട്ടുകളിലെ ടിക്കറ്റിന്…

Read more