മൂന്ന് ദിവസം രാത്രിയും പകലും കൊടും കാട്ടില്‍ ഒറ്റയ്ക്ക്, ശരണ്യ ആരോഗ്യവതി, അമ്മയെ വിളിച്ചു, വൈകാരിക നിമിഷങ്ങള്‍
ബെംഗളൂരു: കർണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കുടുംബവുമായി ബന്ധപ്പെട്ടു.ശരണ്യ അമ്മയെ ഫോണില്‍…