Ratan Tata |രത്തന്‍ ടാറ്റയുടെ ജീവിതം മലയാളി എഴുതുന്നു; രണ്ട് കോടി രൂപയ്ക്ക് പ്രസിദ്ധീകരണാവകാശം സ്വന്തമാക്കി HarperCollins
ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ (Ratan Tata) ജീവചരിത്രം (Autobiography) പുസ്തകമാകുന്നു. പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കിയതായി ഹാര്‍പ്പര്‍കോളിന്‍സ് (HarperCollins)…