കോവിഡ് പോസിറ്റീവായ മകനെ പരിശോധനക്കെത്തിച്ചത് കാറിന്റെ ഡിക്കിയില്‍; യു എസില്‍ ശാസ്ത്രാധ്യാപിക അറസ്റ്റില്‍; തനിക്ക് രോഗം പകരാതിരിക്കാനെന്ന് വിശദീകരണം
വാഷിങ്ടണ്‍: കോവിഡ് പോസിറ്റീവായ പതിമൂന്ന് വയസ്സുള്ള മകനെ കാറിന്റെ ഡിക്കിയില്‍ അടച്ച് പരിശോധനയ്ക്ക് കൊണ്ടുവന്ന അമേരിക്കന്‍ അദ്ധ്യാപിക അറസ്റ്റില്‍. കോവിഡ്…