‘മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല, ദാവണ്‍ഗരെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ശ്രമിച്ചു’; സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ നീക്കി
ബെംഗളൂരു: ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രവർത്തിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി നസീർ അഹമ്മദിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ…