ബെംഗളൂരുവിലെ തിരക്കേറിയ ഭാഗങ്ങളില്‍ അതിവേഗ യാത്ര; 44.65 കി.മീറ്ററില്‍ ഓറഞ്ച് ലൈൻ, ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് സർവീസ് വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നമ്മ മെട്രോ മൂന്നാം…