തുടര്‍ച്ചയായ രണ്ടാം ദിനവും ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു! നാളെ ഇനിയും കുറയും?
നിക്ഷേപകര്‍ക്കും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ആശ്വാസം പകര്‍ന്ന് ബെംഗളൂരു വിപണിയില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി.മുന്‍വാരങ്ങളില്‍ വലിയ വര്‍ധനവ്…