ബെംഗളൂരുവിലെ വടക്കൻ മേഖലയില്‍ വെളിച്ചം ഇനി പ്രശ്‌നമല്ല; 64,632 എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു
ബെംഗളൂരു: നഗരത്തിലെ തെരുവ് വിളക്കുകള്‍ എല്‍ഇഡി സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി, ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ…