ആര്‍എസ്‌എസിനെതിരായ പരാമര്‍ശം: കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കും മുഹമ്മദ് നാല്‍പാഡിനും കോടതി സമൻസ്; ദിനേഷ് ഗുണ്ടു റാവുവിനെ ഒഴിവാക്കി
ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ കര്‍ണാടക ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കും കോണ്‍ഗ്രസ് നേതാവ്…