‘പാന്‍മസാലയിലും ഗുട്ഖയിലും ലഹരിമരുന്ന് ചേര്‍ത്താല്‍ കര്‍ണ്ണാടകയിലും അവ നിരോധിക്കും’: മുന്നറിയിപ്പുമായി ഡി.കെ ശിവകുമാര്‍
ബെംഗളൂരു: പാന്‍മസാലയിലും ഗുട്ഖയിലും ലഹരിവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കര്‍ണ്ണാടക സര്‍ക്കാര്‍.ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ലഹരിയുടെ അംശം കണ്ടെത്തിയാല്‍ സംസ്ഥാനത്ത്…