ബംഗളുരു: മെട്രോ സ്റ്റേഷനു വേണ്ടി പ്രതിരോധ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നു

ബെംഗളൂരു : ഔട്ടർ റിങ് റോഡിലെ കെആർ പുരം വിമാനത്താവള പാതയും സർജാപുരം ഹെബ്ബാൾ പാ തയും കൂടിച്ചേരുന്ന ഇബ്ലൂർ മെട്രോ സ്റ്റേഷനായി പ്രതിരോധ വകുപ്പിന്റെ 9,000 ചതുരശ്രയടി ഭൂമി ബിഎംആർസി ഏറ്റെടുക്കുന്നു.

മെട്രോ മൂന്നാംഘട്ടത്തിൽ വരുന്ന സർജാപുര ബ്ബാൾ പാത ഇഗ്ലൂർ സ്റ്റേഷനു മായി ബന്ധിപ്പിക്കാൻ അനുമതി ലഭിച്ചതോടെയാണ് കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത്.ഔട്ടർ റിങ് റോഡിലെ സിൽ ക്ക് ബോർഡ്-കെആർ പുരം റീച്ചിലാണ് ഇർ സ്റ്റേഷൻ നിർമിക്കുന്നത്.

ഇതേ പാത തന്നെയാണു വിമാനത്താവളത്തി ലേക്കു നീട്ടുന്നത്. സർജാപുര ബ്ബാൾ പാത അഗര, കോറമംഗല, ഡയറി T സർക്കിൾ, മേക്കറി സർക്കിൾ എന്നിവിടങ്ങളിലൂടെയാണു കടന്നുപോകുന്നത്.

മൂന്നാംഘട്ടത്തിലെ മറ്റൊരു പാതയായ കഡംബഗരെ ഹൊസ ഹള്ളി റീച്ചിന്റെ നിർമാണത്തിനും അനുമതിയായിട്ടുണ്ട്. 42 കിലോ മീറ്ററാണ് നിർദിഷ്ട പാതയുടെ ദുരം.

Related posts

ബെംഗളൂരു എയര്‍പോര്‍ട്ടിലേക്കാണോ യാത്ര? ഒരു വര്‍ഷത്തോളം കടുത്ത ഗതാഗത നിയന്ത്രണം, ഈ റൂട്ടുകള്‍ തിരഞ്ഞെടുക്കാം

വീട്ടുകാരുടെ പേരില്‍ അടി, നേഹയും ഐശ്വര്യയും കൊമ്പനും തമ്മില്‍ വൻ തര്‍ക്കം

ചോറ്റാനിക്കരയില്‍ ഭജനയ്ക്കെത്തിയ യുവതിയുടെ മരണം കൊലപാതകം; ഇരട്ടസഹോദരി അറസ്റ്റില്‍