ബിബിഎംപി പരിധിയിൽ അനധികൃത ഫ്‌ളക്‌സ് ബാനറുകൾ, ബണ്ടിംഗ് എന്നിവയ്‌ക്കെതിരെയുള്ള നടപടി വേഗത്തിലാക്കുക: ചീഫ് കമ്മീഷണർ

പോലീസ് വകുപ്പിന്റെ സഹായത്തോടെ നഗരത്തിലെ അനധികൃത ഫ്‌ളക്‌സ് ബാനറുകളും ബണ്ടിംഗുകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

ബിബിഎംപി പരിധിയിലെ അനധികൃത ഫ്‌ളക്‌സ് ബാനറുകളും ബണ്ടിംഗും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന വെർച്വൽ മീറ്റിംഗിൽ അദ്ദേഹം പറഞ്ഞു, അനധികൃത ഫ്ലെക്‌സ് ബാനറുകളും ബണ്ടിംഗുകളും നഗരത്തിൽ വ്യാപകമായി കാണപ്പെടുന്നു. ഇത് തുടരാൻ ബന്ധപ്പെട്ട സോണുകളിലെ ഉദ്യോഗസ്ഥർ അനുവദിക്കരുത്. നഗരത്തിൽ ഇത്തരം അനധികൃത ഫ്ലെക്സ് ബാനറുകളും ബണ്ടുകളും പ്രദർശിപ്പിക്കുന്നവർക്കെതിരെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം അദ്ദേഹം പറഞ്ഞു.

Related posts

13 ബില്യൺ വർഷം പഴക്കമുള്ള ‘നക്ഷത്ര ഫോസിൽ’ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ആദ്യതലമുറ നക്ഷത്രങ്ങളുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം

ബെംഗളൂരുകാര്‍ക്ക് അടുത്ത ഇരുട്ടടിയോ? മെട്രോ നിരക്ക് വീണ്ടും ഉയര്‍ത്തുമോ? മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

ബെംഗളൂരു കനകപുര റോഡില്‍ ഇരട്ട ഫ്ലൈഓവര്‍ പദ്ധതി; മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി, ഗതാഗതം സുഗമമാവും