തെക്കൻ കർണാടകയിൽ മഴ തുടരും

ബെംഗളൂരു: തെക്കൻ കർണാടകയിൽ 2 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ബെംഗളൂരു നഗരജില്ലയിൽ പുതുവർഷ രാത്രിയിൽ പരക്കെ മഴ പെയ്തു. കോലാർ, ചിക്കബെല്ലാ പുര, മണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ഹാസൻ എന്നിവിടങ്ങളിലും മഴ പെയ്തു. നഗരത്തിലെ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു.

Related posts

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു

‘എഐ, ഡീപ് ടെക്, സെമികണ്ടക്‌ടര്‍ നിര്‍മ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടക മാറും’; ഡികെ ശിവകുമാര്‍

2,000 സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കാൻ ശ്രമം; കര്‍ണാടക സര്‍ക്കാരിനെതിരെ ‌പ്രക്ഷോഭവുമായി എസ്‌എഫ്‌ഐ